tag:blogger.com,1999:blog-4273794640344093673.post2211159517836889076..comments2023-05-19T19:45:30.998+05:30Comments on ജാലകം: കിഴവനും സ്വപ്നഭൂമിയുംവിനോദ്http://www.blogger.com/profile/14397215822596613058noreply@blogger.comBlogger13125tag:blogger.com,1999:blog-4273794640344093673.post-47877887272054751172014-07-27T15:34:05.375+05:302014-07-27T15:34:05.375+05:30യന്ത്രമൈനയും സ്വപ്നഭൂമിയുടെ പാട്ടും...
ഹൃദ്യമായി.
...യന്ത്രമൈനയും സ്വപ്നഭൂമിയുടെ പാട്ടും...
ഹൃദ്യമായി.
പി. വിജയകുമാർhttps://www.blogger.com/profile/12192068049023824554noreply@blogger.comtag:blogger.com,1999:blog-4273794640344093673.post-47637542539192899122014-05-31T22:43:32.666+05:302014-05-31T22:43:32.666+05:30വായന മുന്നേറും തോറും കഥയുടെ ആശയം എന്ത് എന്ന് ഒരു ...വായന മുന്നേറും തോറും കഥയുടെ ആശയം എന്ത് എന്ന് ഒരു കണ്ഫ്യൂഷന് വന്നു , പിന്നെ താഴെ വന്ന അഭിപ്രായത്തിലൂടെ ഒന്നൂടെ വായിച്ചപ്പോള്‍ ശരിക്കും ഇഷ്ടായി , സമകാലിക വിഷയത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ആശയം. ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-4273794640344093673.post-6050405731809660802014-04-20T05:52:56.858+05:302014-04-20T05:52:56.858+05:30കഥ വായിച്ചു. സർവ്വംസഹയായ അമ്മ ഈ ഭൂമി തന്നെ. പിന്നെ...കഥ വായിച്ചു. സർവ്വംസഹയായ അമ്മ ഈ ഭൂമി തന്നെ. പിന്നെന്തിനു സ്വപനഭൂമി?. ആശംസകൾ വിനോദ്
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-4273794640344093673.post-22018813878406411022014-04-17T14:15:50.747+05:302014-04-17T14:15:50.747+05:30ഭാഗഭാക്ക് എന്നുതന്നെയാണ് എഴുതിയിരിയ്ക്കുന്നത്. പങ്...ഭാഗഭാക്ക് എന്നുതന്നെയാണ് എഴുതിയിരിയ്ക്കുന്നത്. പങ്കുകൊള്ളുന്ന എന്നര്‍ത്ഥം വരുന്നു.... തെറ്റ് എന്താണെന്ന് മനസ്സിലായില്ല, ഡോക്ടര്‍. വിനോദ്https://www.blogger.com/profile/14397215822596613058noreply@blogger.comtag:blogger.com,1999:blog-4273794640344093673.post-50572216252519079882014-04-17T13:53:45.742+05:302014-04-17T13:53:45.742+05:30ഒരു വൃദ്ധനെ ചുറ്റിപ്പറ്റിയുള്ള ഭാവന - ഇഷ്ടപ്പെട്ടു...ഒരു വൃദ്ധനെ ചുറ്റിപ്പറ്റിയുള്ള ഭാവന - ഇഷ്ടപ്പെട്ടു. ഭാഗവാക്ക്... തിരുത്തുമല്ലോ.
ആശംസകൾ. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-4273794640344093673.post-5673088250470150222014-04-17T12:32:51.087+05:302014-04-17T12:32:51.087+05:30സ്വപ്നം കാണാനുളള കഴിവെങ്കിലും നഷ്ടപ്പെടാതിരിക്കട്ട...സ്വപ്നം കാണാനുളള കഴിവെങ്കിലും നഷ്ടപ്പെടാതിരിക്കട്ടെ എന്ന് നമുക്ക് ഉളളുരുകി പ്രാര്‍ത്ഥിക്കാം.....AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-4273794640344093673.post-79553242727794744912014-04-17T10:39:41.090+05:302014-04-17T10:39:41.090+05:30ഒരുപാട് ഇഷ്ടപ്പെട്ടു .ഒരുപാട് ഇഷ്ടപ്പെട്ടു .Satheesan OPhttps://www.blogger.com/profile/07525379530986096080noreply@blogger.comtag:blogger.com,1999:blog-4273794640344093673.post-52370291839078095352014-04-17T06:42:11.734+05:302014-04-17T06:42:11.734+05:30സ്വപ്നഭൂമി... ഈ സ്വപ്നമെങ്കിലും ബാക്കിയുണ്ടായാല്‍ ...സ്വപ്നഭൂമി... ഈ സ്വപ്നമെങ്കിലും ബാക്കിയുണ്ടായാല്‍ നന്ന് :(
© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-4273794640344093673.post-35453900046714961102014-04-15T21:07:06.189+05:302014-04-15T21:07:06.189+05:30എപ്പോഴും സ്വപ്നഭൂമിയായി മാത്രം നിലകൊള്ളുന്ന സ്വപ്...എപ്പോഴും സ്വപ്നഭൂമിയായി മാത്രം നിലകൊള്ളുന്ന സ്വപ്നങ്ങള്‍ മാത്രമായി അവശേഷിക്കുന്നു എല്ലാം. എന്നാലും ജീവിതത്തിന്റെ മുന്നോട്ടുള്ള ചലനത്തില്‍ പ്രതീക്ഷകള്‍ കാത്തുസൂക്ഷിക്കുന്നത് ഇപ്പോഴും ഇത്തരം പ്രതീക്ഷകള്‍ തന്നെ.
ഇഷ്ടപ്പെട്ടു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-4273794640344093673.post-36263003127815892652014-04-15T20:29:53.645+05:302014-04-15T20:29:53.645+05:30നന്നായിട്ടുണ്ട്നന്നായിട്ടുണ്ട്vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-4273794640344093673.post-4236070691940234102014-04-15T20:24:03.782+05:302014-04-15T20:24:03.782+05:30മതമില്ലാത്ത, ഉച്ചനീചത്വങ്ങളില്ലാത്ത, മണ്ണും ജലവും ...മതമില്ലാത്ത, ഉച്ചനീചത്വങ്ങളില്ലാത്ത, മണ്ണും ജലവും വായുവും വെളിച്ചവുമൊന്നും ആരും കുത്തകയാക്കി വച്ചിട്ടില്ലാത്ത ആ സ്വപ്നഭൂമി ......
മോഹിപ്പിച്ച് നേട്ടങ്ങള്‍ കൊയ്യുന്നവരുടെ ചിത്രം ഉള്ളില്‍ തട്ടുംവിധത്തില്‍ വരച്ചുവെച്ചിരിക്കുന്നു,സ്വപ്നഭൂമി മരീചികയായി...................
വിഷുആശംസകള്Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-4273794640344093673.post-26018461222667048962014-04-15T20:07:51.263+05:302014-04-15T20:07:51.263+05:30സ്വപ്നഭൂമിയിലേയ്ക്ക് ഇനിയും ദൂരം ഏറെയുണ്ട്. ഭൂമിമാ...സ്വപ്നഭൂമിയിലേയ്ക്ക് ഇനിയും ദൂരം ഏറെയുണ്ട്. ഭൂമിമാതാവിനെ വിറ്റുകഴിയുവോളം സ്വപ്നഭൂമിയെപ്പറ്റി പ്രതീക്ഷകളെങ്കിലും സാധിക്കുംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4273794640344093673.post-80598723028444449042014-04-15T13:49:57.592+05:302014-04-15T13:49:57.592+05:30വിത്യസ്തമായ ഒരു പ്രമേയം.. ഒരു വായനയില്‍ മുഴുവനൊന്ന...വിത്യസ്തമായ ഒരു പ്രമേയം.. ഒരു വായനയില്‍ മുഴുവനൊന്നും മനസ്സിലായില്ല..വീണ്ടും വായിക്കേണ്ടിയിരിക്കുന്നു..ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.com